ਮਨੋਰੰਜਨ

Arayannagalude Veedu | Flowers | Ep# 198

Monday to Friday, 7.00 PM
-----------------------------------------------------------------
To watch all episodes of 'Arayannagalude Veedu' check out the play list
-----------------------------------------------------------------
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- flowersonair
Twitter flowersonair
Google Plus -plus.google.com/+Flowersonair

ਟਿੱਪਣੀਆਂ 

  1. mohammad musthafa

    mohammad musthafa

    ਮਹੀਨੇ ਪਹਿਲਾਂ

    എന്തൊക്കെയോ കാണിച്ചു കൂട്ടുന്നു

  2. Anjith R

    Anjith R

    ਮਹੀਨੇ ਪਹਿਲਾਂ

    ഈ ശ്രീ ദേവിയെ അടിച്ച് തുട പൊട്ടിക്കണം...കുറച്ച് സ്വാതന്ത്ര്യം കിട്ടിയതിനെ ദുരുപയോഗം ചെയ്യുന്ന അനുസരണം കെട്ടവൾ

  3. preetha ross JAMES

    preetha ross JAMES

    ਮਹੀਨੇ ਪਹਿਲਾਂ

    Ammachi chttr bore... Evare kandu maduthu

  4. jomi malu

    jomi malu

    ਮਹੀਨੇ ਪਹਿਲਾਂ

    പൊട്ട story

  5. L Labeeb

    L Labeeb

    ਮਹੀਨੇ ਪਹਿਲਾਂ

    Kuree thivasaye kandit.anthaye valla mattom

  6. Dua Kenza

    Dua Kenza

    ਮਹੀਨੇ ਪਹਿਲਾਂ

    ഒണക്ക സീരിയൽ.... 😏😏😏😏

  7. Sajeev Sajeev

    Sajeev Sajeev

    ਮਹੀਨੇ ਪਹਿਲਾਂ

    Engil pinne njanangot 😃

  8. Aswani achu

    Aswani achu

    ਮਹੀਨੇ ਪਹਿਲਾਂ

    Kallyanam kazhinja eathoraalodum kallyanam kazhikkunnathine kurichu chothichal avar parayunnathu ethanu ; 'Kazhivathum late aayi kallyanam kazhikkuka , Kallyanam kazhinjal theernnu life.'

  9. Shefi Shafeeq

    Shefi Shafeeq

    ਮਹੀਨੇ ਪਹਿਲਾਂ

    Apo nayakane kollan nokum avan chavan kidakum apol nayikka marikan sharamikum avallum chavan kidakum apol aan ariya nayikka pregnant aan enn.......ect...... ithinot yochikunnavar like cheyum

  10. karthika Iyer

    karthika Iyer

    ਮਹੀਨੇ ਪਹਿਲਾਂ

    Pls upload next episode

  11. Shahana Niyu

    Shahana Niyu

    ਮਹੀਨੇ ਪਹਿਲਾਂ

    Ethe nirthu plezzzz valatha shyalyam

  12. fara firdoz zameen

    fara firdoz zameen

    ਮਹੀਨੇ ਪਹਿਲਾਂ

    Lillikutiye thirich kond poyal pinne ee serialinte adhogathi paranjekam😡😡😡

  13. Hai nandus

    Hai nandus

    ਮਹੀਨੇ ਪਹਿਲਾਂ

    ശ്രീദേവിക്ക് വേണ്ടി ഒരു നല്ല പയ്യനെ കൊണ്ട് വന്നുകൂടെ...എത്രയോ നല്ല നല്ല actors ഉണ്ട്...അതിൽ ശ്രീദേവിക്ക് ചേരുന്ന ഒരാൾ.....ഒരു പ്രോപോസൽ ആയിട്ട്..കണ്ട് ഇഷ്ടപ്പെട്ടു ,..അയാളോട് e ഒരു affair നേ പറ്റി എല്ലാം തുറന്നുപറഞ്ഞു ഒരു mrg..athkayinju അവരുടെ റോമൻസ്...അതാണ് ഇനി നല്ലത് ...ഏല്ലാ പ്രണയങ്ങളും nadakkanamennillallo.... സീതയില് 7 years kazhinjathayittalle kaniche..appol dharmane കൊണ്ടുവന്നാൽ എങ്ങനെ sheriyakum..7 years കൂടില്ലെ

  14. ancy chinchu

    ancy chinchu

    ਮਹੀਨੇ ਪਹਿਲਾਂ

    അമ്മച്ചിക്ക് വട്ടായോ

  15. Jasmi Nijad

    Jasmi Nijad

    ਮਹੀਨੇ ਪਹਿਲਾਂ

    Ee ammachi kollilla ponnammachi nth rasayirunnu bhaynkara verupikal ingerk nirthy poykude

  16. Allu Allus

    Allu Allus

    ਮਹੀਨੇ ਪਹਿਲਾਂ

    Thommachayan spr.

  17. Bismi Renju

    Bismi Renju

    ਮਹੀਨੇ ਪਹਿਲਾਂ

    Nalloru serial aayirunnu. Ippo episode vendi entokeyo katti koottunnu.. Athalle... Satyam.

  18. Dinumon Muralidharan

    Dinumon Muralidharan

    ਮਹੀਨੇ ਪਹਿਲਾਂ

    ധർമ്മനെ കൊണ്ടുവാ ധർമ്മൻ ഉണ്ടെങ്കിലേ ഒരു രസമുള്ളൂ അതോ അതോ ഇനി ധർമ്മൻ ഇല്ലിയോ ഈ സീരിയലിൽ

  19. Anu Shiju

    Anu Shiju

    ਮਹੀਨੇ ਪਹਿਲਾਂ

    അല്ലുന്റെ അമ്മ എന്തിനാ അവിടെ തന്നെ നിക്കണേ അവർക്ക് അവരുടെ വീട്ടിൽ പൊയ്ക്കൂടേ ഏഷണി തള്ള

    • Fathima Fahreen

      Fathima Fahreen

      ਮਹੀਨੇ ਪਹਿਲਾਂ

      Anu..... ആരെങ്കിലുമൊന്ന് എ ന്നും pareyaarundello eth.. buttt ഒരു കാര്യവുമില്ലെന്നേ 😔😔

  20. BHARATH BHARATH

    BHARATH BHARATH

    ਮਹੀਨੇ ਪਹਿਲਾਂ

    Enthu kadhayanu idu egotu pokunu idu

  21. Priya Bh

    Priya Bh

    ਮਹੀਨੇ ਪਹਿਲਾਂ

    എന്തു വെറുപ്പിക്കൽ ആണ് നിർത്താൻ പാറ്റുമോ

  22. angel pb

    angel pb

    ਮਹੀਨੇ ਪਹਿਲਾਂ

    'Avalu midukkiya subru naalu kaalile veezhu"😛😝...lisamma ishtam😘🌷

  23. shoukath ali

    shoukath ali

    ਮਹੀਨੇ ਪਹਿਲਾਂ

    sreedevi sundari

  24. fida yoosuf

    fida yoosuf

    ਮਹੀਨੇ ਪਹਿਲਾਂ

    Valaree bore crush allee alland 2 way allsllo😂😂

  25. fida yoosuf

    fida yoosuf

    ਮਹੀਨੇ ਪਹਿਲਾਂ

    Nde bros aneel adich pottichenee😂😂klynm vendal parmchal

  26. Shabeerraheeba Shabeer

    Shabeerraheeba Shabeer

    ਮਹੀਨੇ ਪਹਿਲਾਂ

    😂😂 adipoli broker.polichuuu

  27. shimna rani

    shimna rani

    ਮਹੀਨੇ ਪਹਿਲਾਂ

    ലില്ലികുട്ടി വേഗം വിശേഷം ആയിക്കോ... ... ഗർഭിണി ആയ മതി , അപ്പൊ പിന്നെ അമ്മച്ചിയുടെ plan നടക്കില്ലല്ലോ

    • semiii samad

      semiii samad

      ਮਹੀਨੇ ਪਹਿਲਾਂ

      shimna rani Konniyum കൂടേ vijarikkanamenn മാത്രം 😆😆😆

  28. Anjana Gopi

    Anjana Gopi

    ਮਹੀਨੇ ਪਹਿਲਾਂ

    ഈ അമ്മച്ചിയെ ഒന്നു മാറ്റാവോ.......🙏🙏🙏

  29. shajitha.s. baiju

    shajitha.s. baiju

    ਮਹੀਨੇ ਪਹਿਲਾਂ

    Entt same situation Aaa sreedevi K annoru nonnal

  30. Faisal Semee

    Faisal Semee

    ਮਹੀਨੇ ਪਹਿਲਾਂ

    കുട്ടിച്ചനെ കുറിച്ച് ഒരു വല്ലാത്ത ആദി പാവം സങ്കടം തോന്നി എനിക്ക് ഒരു ഇടം ഇല്ലാന്ന് കേട്ടപ്പോ 😒😪🤤

  31. Anjali Krishna

    Anjali Krishna

    ਮਹੀਨੇ ਪਹਿਲਾਂ

    സുബ്രുവിനെ കൊന്നാൽ ഈ സീരിയസ് ഇവിടെ തീരും 😦😦😦

  32. Soumya K

    Soumya K

    ਮਹੀਨੇ ਪਹਿਲਾਂ

    Ammachii epozhumm subru naa parayuneyy...Ore intimacy ullapole thonunu....Sevichan subru parayarila

  33. Arunjith T S

    Arunjith T S

    ਮਹੀਨੇ ਪਹਿਲਾਂ

    വന്ന് വന്ന് തറ സീരിയൽ🙈💥💥💥

  34. Deepa Asokan

    Deepa Asokan

    ਮਹੀਨੇ ਪਹਿਲਾਂ

    അമ്മച്ചി ബോർ

  35. Zulfa Shemmu

    Zulfa Shemmu

    ਮਹੀਨੇ ਪਹਿਲਾਂ

    Thudaraan nalle kadha illengil ee serial nirth idhippo boor aaikkond povua

  36. Prabin Mathew

    Prabin Mathew

    ਮਹੀਨੇ ਪਹਿਲਾਂ

    Ee thallakk vatta

  37. Lichu Ansil

    Lichu Ansil

    ਮਹੀਨੇ ਪਹਿਲਾਂ

    Lillium sreedevium gud

  38. Lichu Ansil

    Lichu Ansil

    ਮਹੀਨੇ ਪਹਿਲਾਂ

    And nalla manasa lillik

  39. arunima meloth

    arunima meloth

    ਮਹੀਨੇ ਪਹਿਲਾਂ

    Subruvin apakadam pattumbo dharman odi ethum.. angne ayrikum dharmante entry

  40. ikkanz capture's

    ikkanz capture's

    ਮਹੀਨੇ ਪਹਿਲਾਂ

    ഒന്നര മിനുട്ടിൽ ഒരൊന്നന്നര സാധനം paplayer.info/show/bkIybXR6QTEtNm8.html

  41. It'z ma Lil Wld

    It'z ma Lil Wld

    ਮਹੀਨੇ ਪਹਿਲਾਂ

    അമ്മിച്ചി ചെയ്യുന്നത് ശരിയാണെന്ന് കർത്താവ് ഒരിക്കലും പറയില്ല..

  42. Leisure Time

    Leisure Time

    ਮਹੀਨੇ ਪਹਿਲਾਂ

    ഇന്നത്തെ episode ആരെങ്കിലും TV ൽ കണ്ടോ? സുബ്രൂന് എന്തെങ്കിലും പറ്റുമോ?

    • Trips and Reviews

      Trips and Reviews

      ਮਹੀਨੇ ਪਹਿਲਾਂ

      ILLATTO

    • lekshmi NR

      lekshmi NR

      ਮਹੀਨੇ ਪਹਿਲਾਂ

      @Shani Basheer idayil space illatto...enik site address formatil typiyit cmnt display avanilla security reasons ullondu chilpo angane kanikum...idayil space illa dot matre ullu

    • lekshmi NR

      lekshmi NR

      ਮਹੀਨੇ ਪਹਿਲਾਂ

      @Shani Basheer www . ddmalar .com

    • Shani Basheer

      Shani Basheer

      ਮਹੀਨੇ ਪਹਿਲਾਂ

      @lekshmi NR dd malaro pls link

  43. Sree mol

    Sree mol

    ਮਹੀਨੇ ਪਹਿਲਾਂ

    Subrunda kollalla

  44. Leisure Time

    Leisure Time

    ਮਹੀਨੇ ਪਹਿਲਾਂ

    Superb BGM Sreedevi alochikumbozhathe

    • lma lma

      lma lma

      ਮਹੀਨੇ ਪਹਿਲਾਂ

      ഏതാ ഫിലിം

    • lma lma

      lma lma

      ਮਹੀਨੇ ਪਹਿਲਾਂ

      Etha ഫിലിം

    • Manju Sony

      Manju Sony

      ਮਹੀਨੇ ਪਹਿਲਾਂ

      Ayaaadaaa.. super

  45. Micky Mathews

    Micky Mathews

    ਮਹੀਨੇ ਪਹਿਲਾਂ

    Full serial il lissama adipoli 🤣🤣🤣🤣

  46. Leisure Time

    Leisure Time

    ਮਹੀਨੇ ਪਹਿਲਾਂ

    അതാണ് ശ്രീദേവി👍👍

  47. Leisure Time

    Leisure Time

    ਮਹੀਨੇ ਪਹਿਲਾਂ

    ധർമ്മൻ തിരിച്ച് വന്ന് ശ്രീദേവിയെ വിവാഹം കഴിക്കണമെന്ന് ആഗ്രഹിക്കുന്നവർ like..

    • lma lma

      lma lma

      ਮਹੀਨੇ ਪਹਿਲਾਂ

      Darman ഫിലിം തിരക്കിൽ അത് കയിഞ്ഞു ഉറപ്പായി വരും

  48. Leisure Time

    Leisure Time

    ਮਹੀਨੇ ਪਹਿਲਾਂ

    സുബ്രൂനെ കൊന്ന് ഇത് നിർത്തല്ലേ.. Plzzz... കഥ നന്നാക്കിയാൽ ഞങ്ങൾ എത്ര വേണമെങ്കിലും കണ്ടോളാം...

  49. Sumi a

    Sumi a

    ਮਹੀਨੇ ਪਹਿਲਾਂ

    Lilly kuttiiiii superrrrr 😍😍 Dharman come back 😊😊😊😊

  50. Safiya Jishad

    Safiya Jishad

    ਮਹੀਨੇ ਪਹਿਲਾਂ

    Vattt

  51. Smitha Prasanth

    Smitha Prasanth

    ਮਹੀਨੇ ਪਹਿਲਾਂ

    Njangalude Indretteyum seethechiyudeyum enthu romance kandatha aa bedroomil ethu eppol lillyudeyum subruvinteyum kumbasara koodupole aaki kalanju

  52. Silna Lijesh

    Silna Lijesh

    ਮਹੀਨੇ ਪਹਿਲਾਂ

    പണ്ടത്തെ അരയന്നങ്ങളെ തിരിച്ചു തരൂ ഡയറക്ടർ sir plz...... കുറെ ദിവസായല്ലോ വക്കച്ചൻ, സാറാമ്മ യെ കണ്ടിട്ട്.... അവരെ ഒഴിവാക്കിയോ.... പണ്ടത്തെ നിരഞ്ജൻ പോയ പോലെ പോയൊ

  53. Ravi Chintu

    Ravi Chintu

    ਮਹੀਨੇ ਪਹਿਲਾਂ

    Boring boring_ !😴😴😢😢😢😴😢😴😴

  54. Anu Anil

    Anu Anil

    ਮਹੀਨੇ ਪਹਿਲਾਂ

    Lilly Poraa

  55. Sherin Sha

    Sherin Sha

    ਮਹੀਨੇ ਪਹਿਲਾਂ

    പ്രണയം മനോഹരം, പ്രണയ വിവാഹം അതിലും മനോഹരം, പക്ഷെ ജീവിക്കാൻ പാടാണ്, lilly ഇന്ന് പറഞ്ഞ ഡയലോഗ് എത്ര കറക്റ്റ്, ഞാൻ 4 വർഷമായി അത് അനുഭവിച്ചു കൊണ്ടിരിക്കുന്നു,

    • Shahana shan

      Shahana shan

      ਮਹੀਨੇ ਪਹਿਲਾਂ

      @Sherin Sha onn eneekkaan vayyaadhe kidannaa ee cashkaari allaatha marumol thanne vendi varum.ammaayimmaakk

    • Sherin Sha

      Sherin Sha

      ਮਹੀਨੇ ਪਹਿਲਾਂ

      Shahana shan, മാര്യേജ് കഴിഞ്ഞു കുറച്ചു കാലം ഇക്കാടെ കൂടെ അവിടെ ആയിരുന്നു, പക്ഷെ ഇക്കാന്റെ ഉമ്മ സമ്മതിക്കില്ല ഇപ്പോൾ, ഞാൻ ഫിനാൻഷ്യൽ ആയിട്ട് ലോ ഫാമിലിയ, അവർ ഒരുപാട് റിച്ചും, ഇതാണ് എന്റെ പ്രോബ്ലം, എനിക്ക് gulfil ഒന്നും നിൽക്കാനുള്ള അർഹത ഇല്ല പോലും, ഞാനും അതൊന്നും ആഗ്രഹിക്കുന്നില്ല, എന്റെ ഇക്കാന്റെയും, മോന്റെയും കൂടെ ഒരു കൊച്ചു കുടിലാണേലും സന്തോഷത്തോടെ ജീവിക്കണം, അത്രയേ ഉള്ളു,

    • Sherin Sha

      Sherin Sha

      ਮਹੀਨੇ ਪਹਿਲਾਂ

      Anju nair. വേറെ കാസ്റ് ഒന്നും അല്ലെടാ, സെയിം കാസ്റ്

    • Shahana shan

      Shahana shan

      ਮਹੀਨੇ ਪਹਿਲਾਂ

      @Sherin Sha enkil gulf l poyikkoode

    • Shahana Niyu

      Shahana Niyu

      ਮਹੀਨੇ ਪਹਿਲਾਂ

      @Saiful Azman ya ya

  56. Achu Ps

    Achu Ps

    ਮਹੀਨੇ ਪਹਿਲਾਂ

    Jolikku padikkuvano ammachi🤭

  57. Sherin Sha

    Sherin Sha

    ਮਹੀਨੇ ਪਹਿਲਾਂ

    ആകപ്പാടെ ബോർ, എങ്കിൽ പിന്നെ ആ ശ്രീദേവി, ധർമൻ സീൻ ഉണ്ടെങ്കിൽ ഞങ്ങൾ പ്രേക്ഷകർ ഒന്നൂടെ ഇത് കണ്ടിരുന്നേനെ, മിസ്സ്‌ യൂ ധർമ

  58. my love my ikka

    my love my ikka

    ਮਹੀਨੇ ਪਹਿਲਾਂ

    Lisammakk glass ellatheya banghi

  59. hessa Fathima

    hessa Fathima

    ਮਹੀਨੇ ਪਹਿਲਾਂ

    Ingne villathiyavan manasillanjittavum ponnammachi mungiyedh

  60. dana baby

    dana baby

    ਮਹੀਨੇ ਪਹਿਲਾਂ

    Payyan marudae listil dharman undo

ਅੱਗੇ