Man who got 6 crore lottery gets a ‘Treasure’ from his land

മുൻ വാർഡ് മെമ്പർ ബി. രത്നാകരൻ പിള്ളയുടെ പടിഞ്ഞാറ്റിൻകര ക്ഷേത്രത്തിനു സമീപമുള്ള പുരയിടത്തിൽ നിന്നും ഒരു കുടം രാജ ഭരണ കാലത്തെ ശംഖു ചക്രങ്ങൾ കണ്ടെടുത്തു. ശ്രീ ചിത്തിര തിരുന്നാൾ ബാലരാമ വർമ്മയുടെ കാലത്തെ ചക്രങ്ങൾ ആണ് കണ്ടു കിട്ടിയത്.

ਟਿੱਪਣੀਆਂ 

 1. Shanam food&craft

  Shanam food&craft

  26 ਦਿਨ ਪਹਿਲਾਂ

  Join

 2. AR INFO GARAGE MALAYALAM

  AR INFO GARAGE MALAYALAM

  ਮਹੀਨੇ ਪਹਿਲਾਂ

  നല്ല മനുഷ്യൻ , ഇന്നത്തെ കാലത്ത് ഇത്തരത്തിലുള്ള മനസ്സ് കാണിക്കുന്നവർ പൊതുവേ കുറവാണ്. ദൈവത്തിൻറെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ഈ നൻമ്മ നിറഞ്ഞ ചേട്ടന്

 3. Jasi Jasi

  Jasi Jasi

  ਮਹੀਨੇ ਪਹਿਲਾਂ

  Eyal evidetheya..place

 4. Aji Mon

  Aji Mon

  ਮਹੀਨੇ ਪਹਿਲਾਂ

  Venunnavarkku ee pullonnum kittukemilla

 5. Blue Eye

  Blue Eye

  ਮਹੀਨੇ ਪਹਿਲਾਂ

  പക്ഷേ അതൊക്കെ പുരാവസ്തു ക്കാർ കൊണ്ടു പോയില്ലേ? അങ്ങേർക്കൊന്നുമില്ലല്ലോ

 6. IMT PHANTOM

  IMT PHANTOM

  ਮਹੀਨੇ ਪਹਿਲਾਂ

  അന്നത്തെ കാലത്തു മോദിയെപോലെ ഒറ്റ രാത്രികൊണ്ട് നിരോധിച്ചതാകും 😆😆

 7. nine blood line

  nine blood line

  ਮਹੀਨੇ ਪਹਿਲਾਂ

  Oru loan polum kittunnilla

 8. Shihabus

  Shihabus

  ਮਹੀਨੇ ਪਹਿਲਾਂ

  നിരോധിച്ച നാണയങ്ങളാണങ്കിൽ മോദി അറിയണ്ട.... അറസ്റ്റ് ചെയ്തു കളയും.

 9. noufal nouphy

  noufal nouphy

  ਮਹੀਨੇ ਪਹਿਲਾਂ

  ഇതിപ്പോൾ പുരാതന ഗവേഷണകർ കൊണ്ടുപോകുമല്ലോ

 10. Faisal Chooriyot

  Faisal Chooriyot

  ਮਹੀਨੇ ਪਹਿਲਾਂ

  Mashaallah padachoon ബർക്കത്ത് നൽകട്ടെ

 11. sree sree

  sree sree

  ਮਹੀਨੇ ਪਹਿਲਾਂ

  നാണയം മാറി നോട്ട് വരും എന്ന് സ്വപനത്തിപോലും ഓർത്തുകാണില്ല

 12. മുരുകന് ഭായ്

  മുരുകന് ഭായ്

  ਮਹੀਨੇ ਪਹਿਲਾਂ

  അവസാന മണിക്കൂറിലെ മരണ വോട്ടിങ് നടക്കുകയാണ് ഫിയൽ രാവൻ പോളാർ എക്സ്പെഡിഷനിൽ മത്സരിക്കുന്ന നമ്മളുടെ അഷ്‌റഫ് ഭായ് ഏകദേശം ഇരുപതിനായിരം വോട്ടോളം മുന്നിലായിരുന്നു .പക്ഷെ ശക്തമായ ക്യാപയിനിങ്ങിലൂടെ ആന്ധ്രാ സ്വദേശി നമ്മളുടെ മുന്നിൽ കയറിയുകയും വീണ്ടും ഏതാനും വോട്ടുകൾക്ക് അഷ്‌റഫ് മുന്നിൽ കയറുകയും ചെയ്തിരുന്നു .പക്ഷെ അവസാന മണിക്കൂറിൽ മാറിയും മറിഞ്ഞും അവസാനം അഷറഫ് പിന്നിലായിരിക്കുകയാണ് അഷ്‌റഫ് ഭായിയെ വോട്ടിങ്ങിലൂടെ കുറച്ചൂടെ നമ്മൾ മുന്നിൽ എത്തിക്കേണ്ടിയിരിക്കുന്നു .കഴിഞ്ഞ രണ്ടു വർഷവും വോട്ടിങ്ങിലൂടെ മലയാളികൾ തന്നെയായിരുന്നു വിജയിച്ചത് .ഇത്തവണ അഷ്‌റഫ് ജയിച്ചാൽ അത് നമ്മൾ മലയാളികൾക്ക് അഭിമാനിക്കാവുന്നതാണ് നമൾ വോട്ട് ചെയ്യാത്ത പലരും ഇതിലുണ്ടാകും അവരൊക്കെ അഷ്‌റഫ് ഭായിക്ക് ഒന്ന് വോട്ട് സഹായിക്കാമോ. പ്ലീസ് വോട്ട് ചെയ്യാനുള്ള ലിങ്ക് polar.fjallraven.com/contestant/?id=7043 (അവസാന മണിക്കൂർ കലാശക്കൊട്ടാണ് .ചെറിയൊരു വോട്ടിന്റെ വ്യത്യാസത്തിൽ അഷ്‌റഫ് തോൽക്കരുത് .നിങ്ങളുടെ ഗ്രൂപിലുകളിലൊക്കെ ഇതൊന്നു ഷെയർ ചെയ്തു അഷ്‌റഫിനെ മുന്നിലെത്താൻ സഹായിക്കൂമോ പ്ലീസ്

 13. കേരളീയൻ beats

  കേരളീയൻ beats

  ਮਹੀਨੇ ਪਹਿਲਾਂ

  പുള്ളീനെ കൊണ്ട് എനിക്കൊരു ലോട്ടറി tiket എടുപ്പിക്കണം. ഭാഗ്യം വരുന്ന vazhiyee

 14. Hasif Hasif

  Hasif Hasif

  ਮਹੀਨੇ ਪਹਿਲਾਂ

  Aaa കിട്ടിയ നിധി ഗവൺമെന്റ് നു ഉള്ളത് അല്ലെ അതു കൊണ്ടു അയാൾക് വെല്ലോ കിട്ടുവോ?

 15. Travel Media

  Travel Media

  ਮਹੀਨੇ ਪਹਿਲਾਂ

  പഴയ തിരുവിതാംകൂർ ചക്രം, നാലു കാശ്, എട്ടു കാശ്

 16. Anand Geethu.k

  Anand Geethu.k

  ਮਹੀਨੇ ਪਹਿਲਾਂ

  Good news.....

 17. unique666 antony

  unique666 antony

  ਮਹੀਨੇ ਪਹਿਲਾਂ

  E pulline onnu kanan Vella margam oddo?? Any contact ???? Any one???🥺

 18. Vipin Bose

  Vipin Bose

  ਮਹੀਨੇ ਪਹਿਲਾਂ

  raknakaran pilla...chettanu cherunna Peru....Daivam anugrahikkatte

 19. hand world

  hand world

  ਮਹੀਨੇ ਪਹਿਲਾਂ

  ഞാനും ഒരു കുളം കുത്താൻ പോകുവാ 😁😁😁

 20. Yasir Mkv

  Yasir Mkv

  ਮਹੀਨੇ ਪਹਿਲਾਂ

  Nallavan

 21. moto 4 Talk

  moto 4 Talk

  ਮਹੀਨੇ ਪਹਿਲਾਂ

  Arhathapattavan orikkalum kittathapokilla annathinulla thalive

 22. Fudail Shameem

  Fudail Shameem

  ਮਹੀਨੇ ਪਹਿਲਾਂ

  Anne akkarukkal vanghikoodayinnele, eppol ethkonde anth kunam

 23. Animal Abhi

  Animal Abhi

  ਮਹੀਨੇ ਪਹਿਲਾਂ

  *കൊടുത്താല്‍ തിരിച്ചും കിട്ടും എന്നിട്ടും കടം കൊടുത്ത പൈസ മാത്രം എന്റെ ചങ്ക് തന്നില്ല*

 24. kiaran Ishan

  kiaran Ishan

  ਮਹੀਨੇ ਪਹਿਲਾਂ

  ഇങ്ങേരുടെ നക്ഷത്രം ഏതാണ്, ഉദ്ദേശം വെച്ച നമ്മളും നിധി കിട്ടുന്ന സ്വപ്നം കാണാമായിരുന്നു.

 25. TINU K. SUNNY

  TINU K. SUNNY

  ਮਹੀਨੇ ਪਹਿਲਾਂ

  ലോട്ടറി അടിച്ചാൽ ഇങ്ങനെയാവണം👎 paplayer.info/show/a0ZXenBpY1pLZHM.html

 26. Farm house malayalam cooking channel

  Farm house malayalam cooking channel

  ਮਹੀਨੇ ਪਹਿਲਾਂ

  നല്ല മനനസുള്ളവരെ എന്നായാലും ദൈവം സഹായിക്കും

 27. Suhail Mhmd

  Suhail Mhmd

  ਮਹੀਨੇ ਪਹਿਲਾਂ

  appo ith government in povoole

 28. Sudheesh Sudhi

  Sudheesh Sudhi

  ਮਹੀਨੇ ਪਹਿਲਾਂ

  നല്ലത് ചെയ്തപൊൾ ദൈവം കൂടെ ചെന്നു

 29. Ajeesh Kpv

  Ajeesh Kpv

  ਮਹੀਨੇ ਪਹਿਲਾਂ

  ഭാഗ്യരത്നാകരം

 30. Totally Aviyal

  Totally Aviyal

  ਮਹੀਨੇ ਪਹਿਲਾਂ

  paplayer.info/show/TFZsUk12LWZkVUk.html

 31. We are One

  We are One

  ਮਹੀਨੇ ਪਹਿਲਾਂ

  സഹായം ചെയന്നവന് ഒരുപാട് നന്മകൾ ഉണ്ടാവും

 32. arshad basheer

  arshad basheer

  ਮਹੀਨੇ ਪਹਿਲਾਂ

  Arhadayullavanu daivam koduthu

 33. Tiktok Malayalam Family

  Tiktok Malayalam Family

  ਮਹੀਨੇ ਪਹਿਲਾਂ

  Something wrong

 34. Sidheek Sabeelas

  Sidheek Sabeelas

  ਮਹੀਨੇ ਪਹਿਲਾਂ

  *ആരോ പണ്ട് കുഞ്ചീലിട്ട കായി* 😢

 35. Gokul Ramachandran

  Gokul Ramachandran

  ਮਹੀਨੇ ਪਹਿਲਾਂ

  Oru luck yum illathathu... Njan mathram ano🙄🙄🙄😒😒😒

 36. ismayil kodassheri soudi arabea

  ismayil kodassheri soudi arabea

  ਮਹੀਨੇ ਪਹਿਲਾਂ

  Maasam 10 000 roopak chora neeraakunna njan eth kaanunnu

 37. Arya S nair

  Arya S nair

  ਮਹੀਨੇ ਪਹਿਲਾਂ

  Ithoke ini government kondu pokillee

 38. Kp Kunjumon

  Kp Kunjumon

  ਮਹੀਨੇ ਪਹਿਲਾਂ

  രത്നാകരന്‍ എന്ന പേര് അന്വര്‍ത്ഥമായി...

 39. Jesus Jesus

  Jesus Jesus

  ਮਹੀਨੇ ਪਹਿਲਾਂ

  Ninga okkeyaaanu lucky

 40. rashidmattanur

  rashidmattanur

  ਮਹੀਨੇ ਪਹਿਲਾਂ

  നമ്മക്കൊക്കെ നേരെ തിരിച്ചാ.. ഇടിവെട്ട് ഏറ്റാൽ പാമ്പും കടിക്കും..

 41. Alex Manuel

  Alex Manuel

  ਮਹੀਨੇ ਪਹਿਲਾਂ

  അനസ്താസിയ റൊമാനോവിന്റെ പിന്നിലെ രഹസ്യം വെളിപ്പെടുത്തുന്നു What really happend to anastasia romanav ? Mystry reveals paplayer.info/show/TGluaF9QNmE2cEk.html

 42. Chaplins

  Chaplins

  ਮਹੀਨੇ ਪਹਿਲਾਂ

  ഇത് കേട്ട് കയ്കോട്ടു എടുത്തു കുയി കുത്താന്‍ തുടങ്ങിയ MALAYALIEES 😁😁😁😁😁😁😁😁😁😁

 43. Anu Pv

  Anu Pv

  ਮਹੀਨੇ ਪਹਿਲਾਂ

  Nalla manasinu nathathu mathramvarullu

 44. Nisha Abraham

  Nisha Abraham

  ਮਹੀਨੇ ਪਹਿਲਾਂ

  Oru account polum ellatha njan ☺

 45. RAEES AHMED

  RAEES AHMED

  ਮਹੀਨੇ ਪਹਿਲਾਂ

  ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറഞ്ഞ പോലെയായല്ലോ

 46. Sanal Joy

  Sanal Joy

  ਮਹੀਨੇ ਪਹਿਲਾਂ

  എന്റെ പിള്ളച്ച

 47. jithin mathew

  jithin mathew

  ਮਹੀਨੇ ਪਹਿਲਾਂ

  പൊന്നപ്പനല്ലടാ നീ.. രക്നപ്പൻ...

 48. CrowMedia

  CrowMedia

  ਮਹੀਨੇ ਪਹਿਲਾਂ

  സ്വർ ണ്ണം നാണയം അല്ലാത്തത് കൊണ്ട് എല്ലാവർക്കും എണ്ണമേ

 49. Any Anwar

  Any Anwar

  ਮਹੀਨੇ ਪਹਿਲਾਂ

  Mashaaa alhaa👍👍👍👍👍

 50. ANIL KUMAR

  ANIL KUMAR

  ਮਹੀਨੇ ਪਹਿਲਾਂ

  പിള്ളയുടെ മുൻതലമുറക്കാർ ആരെങ്കിലും രാജാക്കന്മാർ മാരുടെ. കണക്കപിള്ളമാർ ആയിരിക്കാം...

 51. Shalini Vallalathevan

  Shalini Vallalathevan

  ਮਹੀਨੇ ਪਹਿਲਾਂ

  Nalladhu senja nalladhu kedakum😊👍

 52. Reshma R

  Reshma R

  ਮਹੀਨੇ ਪਹਿਲਾਂ

  No words 🙏

 53. Sidhique Syed

  Sidhique Syed

  ਮਹੀਨੇ ਪਹਿਲਾਂ

  Peru pole thane rathnakaran

 54. girija thampi

  girija thampi

  ਮਹੀਨੇ ਪਹਿਲਾਂ

  പഴയ കാലത്തു ബാങ്ക് ഒന്നും ഇല്ലാത്തതിനാലും......പിന്നെ വിദേശ ശക്തികൾ കൊള്ള അടിക്കുകയും പതിവായിരുന്നു എന്നു ചരിത്രം സൂചിപ്പിക്കുന്നു....ആ കാലഘട്ടത്തിൽ വരും തലമുറക്ക് വേണ്ടി സൂക്ഷിച്ച ധനം...

 55. Shiv Lin

  Shiv Lin

  ਮਹੀਨੇ ਪਹਿਲਾਂ

  May be officials will trouble him saying ,you have to prove that you didn’t hide any part of it or few gold coins

 56. Shiv Lin

  Shiv Lin

  ਮਹੀਨੇ ਪਹਿਲਾਂ

  What use ,he can’t take it ,govt will takeover it,all treasures belong to govt

 57. M4_Music Gallery

  M4_Music Gallery

  ਮਹੀਨੇ ਪਹਿਲਾਂ

  Google Pay'ൽ പോലും scratch കാർഡ് ചുരണ്ടിട്ടും ഒന്നും കിട്ടാത്ത ലെ-ഞാൻ 🙄🤷

 58. DERBASH KHAN

  DERBASH KHAN

  ਮਹੀਨੇ ਪਹਿਲਾਂ

  ആഹ...ന്‍റെ തൊടീലും ഞാനൊന്ന് കളച്ച് നോക്കട്ടെ.....ബല്ലതും കിട്ടിയാലൊ...ലേ

 59. Younus Vm

  Younus Vm

  ਮਹੀਨੇ ਪਹਿਲਾਂ

  അയാൾക്ക് ഒന്നും കിട്ടില്ല. ഗവൺമെന്റിലേക്ക് ചേർക്കും.

 60. Shamina's Kitchen

  Shamina's Kitchen

  ਮਹੀਨੇ ਪਹਿਲਾਂ

  Bagyavaan

ਅੱਗੇ